ടീച്ചറെയാണെനിക്കിഷ്ടം

large_770501

എത്രയോ ടീച്ചര്‍മാര്‍ നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ടീച്ചറെ നമുക്കു കിട്ടിയില്ല. ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ റിലീസ് ചെയ്ത എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്ന സിനിമ തിയറ്ററില്‍ പോയി കണ്ടതിനു ശേഷം എല്ലാ ടീച്ചര്‍മാരോടും ഒരിതു തോന്നിയിരുന്ന കാലത്ത് ഇതിന്റെ പകുതി വീര്യമെങ്കിലുമുള്ള ഒരു ടീച്ചര്‍ നമ്മുടെയൊന്നും ജീവിതത്തിലേക്കു കടന്നുവരാത്തതില്‍ നമുക്കു പശ്ചാത്തപിച്ചുകൊണ്ട് ആ നഷ്ട കൌമാരതൃഷ്ണകളെക്കുറിച്ചോര്‍ത്ത് വ്യസനിക്കാം.

ഈ ടീച്ചറിന്റെ പേര് കാര്‍മിന എറിക ലോപെസ് എന്നാണ്. നല്ല സ്റ്റൈലന്‍ പേര്. ടീച്ചറിനെതിരെ ഒരു 15കാരന്‍ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുള്ളിക്കാരിക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്തിരിക്കുന്നത്. പയ്യന്‍ പറയുന്നത് ഏതാണ്ട് 11-ാം വയസ്സു മുതല്‍ ഇതുവരെ ടീച്ചര്‍ പയ്യന്‍സിനെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ്. ഭീമെയില്‍ ടീച്ചര്‍ മെയില്‍ സ്റ്റുഡന്റിനെ ലൈംഗികപ്പെടുത്തുന്നത് കേരളത്തിലെ പല പയ്യന്‍സിന്റെയും നിറമുള്ള ഫാന്റസിയാണെന്ന് ചില പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അപ്പോള്‍ ഈ ടീച്ചറെ നമ്മളൊക്കെ എത്ര മിസ്സ് ചെയ്യുന്നു എന്നോര്‍ക്കണം. എല്ലാത്തിനും പുറമേ, ടീച്ചര്‍ സുന്ദരിയുമാണ്.

പരാതിക്കാരനായ പയ്യന്‍സിന്റെ തലതൊട്ടമ്മ കൂടിയായ ടീച്ചര്‍ പയ്യനെ പലവിധത്തിലും പീഡിപ്പിച്ചിട്ടുണ്ടത്രേ. ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പ്രമേയം ഇതായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇതിന്റെ ഒരു ഗൌരവം എന്നെ നൊമ്പരപ്പെടുത്തുന്നത്. ടീച്ചറുടെ സ്കൂളിനെ സംബന്ധിച്ച് വാര്‍ത്തകളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഒരു എലിമെന്ററി സ്കൂള്‍ ടീച്ചറായിരുന്ന കാര്‍മിന നാലു വര്‍ഷം കൊണ്ട് 30 മുതല്‍ 40 തവണ വരെ പയ്യനുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടത്രേ ! ഹൊ ! അല്ല… ഛെ !

met-lopez180

പാവം പയ്യനെ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നൊന്നും ആരും കരുതല്ലേ, പ്ളീസ്. അങ്ങനൊന്നുമല്ല. പയ്യന് ആവശ്യമായ സമ്മാനങ്ങള്‍ കളിപ്പാട്ടങ്ങള്‍, ചാരായം, ബീഡി, ശംഭു തുടങ്ങി സാമാന്യം വിലയുള്ള ഒരു മോട്ടോര്‍ ബൈക്ക് വരെ വാങ്ങിക്കൊടുത്തിട്ടുണ്ട് ടീച്ചര്‍. ഈ നാലുവര്‍ഷക്കാലം ഏറെക്കുറെ ടീച്ചറുടെ സ്നേഹം നുകര്‍ന്നുകഴിഞ്ഞപ്പോഴാണ് പയ്യന് ധാര്‍മികബോധം ഉണര്‍ന്നത്. കേസായി, പരാതിയായി.. പാവം ടീച്ചര്‍ ഒടുവില്‍ അകത്തുമായി. അകത്തായതു പോട്ടെ, പുറത്തിറങ്ങാം. പക്ഷെ, ടൈം പത്രം മുതല്‍ അണ്ടനും അടകോടനുമായ മലയാളം ബ്ളോഗര്‍ ബെര്‍ളി വരെ ഇങ്ങനെ എഴുതി നാറ്റിച്ചതിന്റെ കറ എങ്ങനെ കഴുകാന്‍. ടീച്ചറെ ന്യായീകരിക്കാനോ ടീച്ചര്‍ക്കു ധാര്‍മികപിന്തുണ കൊടുക്കാനോ മാത്രം അധമനല്ല ഞാന്‍ എങ്കിലും എവിടെയോ എന്തോ ഒരിത്. കണ്ട തുണ്ടെല്ലാം കണ്ട് വഷളായിപ്പോയതായിരിക്കും, ആര്‍ക്കറിയാം.

ഇത്തരം സംഭവങ്ങളും ടീച്ചര്‍മാരും ഒന്നും പാശ്ചാത്യലോകത്തിനു പുതുമയല്ല. പക്ഷെ, ഈ കേസില്‍ പയ്യന്റെ പരാതിയില്‍ തുണ്ടുപരമായ വിശദാംശങ്ങള്‍ ഏറെയാണ്. അതുകൊണ്ട് കഴിഞ്ഞയാഴ്ച ഏറ്റവുമധികം വായിക്കപ്പെട്ട വാര്‍ത്തകളിലൊന്നാണ് ലിത്. 2004Ê മുതല്‍ 2008 വരെ 30-40 വരെ തവണ ടീച്ചര്‍ പയ്യനുമായി ബന്ധപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ ആളുകള്‍ ടീച്ചറിന്റെ ഒരു ഫ്രീക്വന്‍സി ഗ്രാഫ് വരച്ചുനോക്കും. എന്നിട്ട് അത് മറ്റുപല ഗ്രാഫുകളുമായി തട്ടിച്ചുനോക്കും. ടീച്ചര്‍ എവിടെയൊക്കെ വച്ച് എങ്ങിനെയൊക്കെ തന്നെ പീഡിപ്പിച്ചു എന്നും പയ്യന്‍ പറയുന്നുണ്ട്. ടീച്ചറുടെ കാറില്‍, ക്ളാസ് മുറിയിലെ ഒരു മേശയില്‍, ടീച്ചറുടെ സ്വന്തം കിടപ്പുമുറിയില്‍, കുഞ്ഞിന്റെ കിടപ്പുമുറിയില്‍, സ്വീകരണമുറിയില്‍ അങ്ങനെ അങ്ങനെ.

പയ്യന് ടീച്ചറില്‍ നിന്ന് മറ്റെന്തു സേവനം വേണമെങ്കിലും അതിനു പകരമായി നല്‍കേണ്ടത് സെക്സ് ആയിരുന്നു എന്നാണ് മൊഴി. ടീച്ചറിന്റെ ചൂഷണം മടുത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ വല്ലനോടും മിണ്ടിപ്പോയാല്‍ ഞാനും ചാവും എന്റെ കൊച്ചിനേം കൊല്ലും എന്നു ടീച്ചര്‍ ഭീഷണിപ്പെടുത്തിയത്രേ. ഇതാണ് ഈ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടി. പയ്യന്‍ പറഞ്ഞു, അതു ലോകം മുഴുവനും കേട്ടു. എന്നിട്ടു ടീച്ചര്‍ ചത്തോ ? എവിടെ ? 19 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസില്‍ അകത്തായിട്ടും പുല്ലുപോലെ കോടതിയില്‍ കയറിയും ഇറങ്ങിയും ടീച്ചര്‍ മദാലസയായി വിലസുന്നു. അസൂയാവഹമായ പീഡനത്തിനിരയായ പയ്യന്റെ വിവരങ്ങള്‍ ലഭ്യമല്ല.

090422lopez_t350

ടീച്ചറെ ഫസ്റ്റ് ഗ്രേഡ് മുതല്‍ അറിയുന്ന ടീച്ചര്‍ പയ്യന്റെ തലതൊട്ടമ്മയാവുകയും വീട്ടില്‍ നിത്യസന്ദര്‍ശകയാവുകയും ചെയ്തതിനു ശേഷമാണ് പയ്യനെ വഷളാക്കിത്തുടങ്ങിയത്. ആദ്യസംരംഭം ടീച്ചറുടെ കാറിനുള്ളില്‍ വച്ചായിരുന്നത്രേ. ചെറുക്കന്റെ നിക്കര്‍ ഊരിയ ടീച്ചര്‍ സംഗതി ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചതായാണ് മൊഴി. ഏറ്റവും അവസാനത്തേതും കാറിനുള്ളില്‍ വച്ചു തന്നെ. അവനും കൂട്ടുകാര്‍ക്കും രുചിക്കാന്‍ ബിയര്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രതിഫലമായി ടീച്ചര്‍ സെക്സ് അവസാനമായി ആവശ്യപ്പെട്ടത്.

ഇങ്ങനെ കൊടുത്തും വാങ്ങിയും നാലു വര്‍ഷം അനുസ്യൂതം തുടര്‍ന്ന ബന്ധം പെട്ടെന്ന് ഒരു പീഡനമായി മാറാന്‍ എന്താണ് കാരണം ? എന്തുകൊണ്ടാണ് പയ്യന്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയത്. അവസാനമായപ്പോള്‍ പയ്യന്‍ ടീച്ചറെ കല്യാണം കഴിക്കണമെന്നും അവന്റെ കുട്ടികളെ തനിക്കു വളര്‍ത്തണമെന്നുമൊക്കെ പറഞ്ഞപ്പോള്‍ പയ്യന്‍ പേടിച്ചുപോയി. പാ വേറെ പാപ്പച്ചന്‍ വേറെ. ദചക്കന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് ഇത്തിരിപ്പോന്ന കൊച്ചിന് കള്ളുവാങ്ങിക്കൊടുത്തെന്നതുള്‍പ്പെടെയുള്ള ഒരു ലോഡ് കേസുകളില്‍ കുടങ്ങിയിരിക്കുന്ന ടീച്ചര്‍ തല്‍ക്കാലം ലീവിലാണ്. ഇനി ജയിലിലേക്കു പോകാം. ദാറ്റ്സ് ഓള്‍ !

0 thoughts on “ടീച്ചറെയാണെനിക്കിഷ്ടം”

 1. Berly Sir.. ee newz okkaee enganee kittunuu… 5-6 online newz portal divasavum vaaayichittumm njan ithonnumm kaanunillaalooo…..
  ningaludey data source kidillam thannaee… 🙂

 2. Carmina Erica Lopez ഉം Janet Hughes ഉം അടക്കം പത്തുമുപ്പത് സ്ത്രീകളുടെ ബാലപീഢന വാര്‍ത്തകള്‍ ഇവിടെയുണ്ട്. ( http://www.youtube.com/profile?user=FemalePredatorsExist&view=videos )
  Child Exploitation and Online Protection Centre (CEOP) കളക്ട് ചെയ്ത വാര്‍ത്തകളുടെ വീഡിയോകള്‍. ഓരോ വീഡിയോയുടേയും സൈഡിലെ മോര്‍ ഇന്‍ഫോ ഇല്‍ പ്രസ്സ് ചെയ്താല്‍ വിശദമായി വായിക്കുകയും ചെയ്യാം. കൂടുതല്‍ വാര്‍ത്തകളിലും ടീച്ചര്‍മാര്‍ തന്നെയാണ് വില്ലത്തികള്‍

 3. സൂര്യനായ് തഴുകി ഉറക്കുന്ന ടീ‍ീച്ചറെ ആണെനിക്കിഷ്ടം…..

 4. ടൈം പത്രം മുതല്‍ അണ്ടനും അടകോടനുമായ മലയാളം ബ്ളോഗര്‍ ബെര്‍ളി വരെ ഇങ്ങനെ എഴുതി നാറ്റിച്ചതിന്റെ കറ എങ്ങനെ കഴുകാന്‍ 🙂

 5. മനോരമയുടെ പ്രചാരം 85 ലക്ഷമോ ഒരു കോടിയോ .. ആകെ ഒരു കണ്‍ഫ്യൂഷന്‍.

 6. ഈ ബെർലിക്ക് ഒരു നാണവുമില്ല, ടീച്ചർ‍‍മാരുടെ തികച്ചും സ്വകാര്യമായി കാര്യങ്ങൾ‍‍ ഇവിടെ എഴുതി കുടുംബം കലക്കല്ലേ പോന്നേ.

 7. ഇതൊക്കെ വായിക്കുമ്പോ കുട്ടിക്കാലം ഓര്‍മ്മ വരികയാണ്..
  എന്നെ പഠിപ്പിച്ച ടീച്ചര്‍മ്മാരെല്ലാം കപടസദാചാരബോധമുള്ളവരായിരുന്നു…
  ദൈവമേ എനിക്ക് നീ കാര്‍മിന എറിക ലോപെസിനെ പോലെ
  ഒരു നല്ല ടീച്ചറെ തന്നില്ലല്ലോ?….
  കേരളത്തില്‍ സെക്സ് എജ്യൂക്കേഷന്‍ പഠിപ്പിക്കുന്നതിനായി ബേബി
  ടീച്ചറുമായി ബന്ധപ്പെട്ടു കഴിഞ്ഞു

 8. കോളേജിലെ എല്ലാവരുടെയും ഉറക്കം കെടുത്തിയിരുന്ന ഞങ്ങളുടെ മാത്‍‍സിന്റെ ടീച്ചറെ അറിയാതെ ഓർ‍‍ത്തു പോകുന്നു.

 9. എത്രയോ നാടുകളില്‍ എത്രയോ സ്കൂളുകളില്‍ പഠിച്ചിട്ടുണ്ട്. കഷ്ടം ഇവരെപോലെ ഒരുത്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ. എനിക്കിനി ചത്താ മതി. ഹോ. കഷ്ടം.

 10. ബെര്‍ളീ,
  അവരുടെ കേസില്‍ ഇനിയും വിധി പറഞ്ഞിട്ടില്ലല്ലോ? അവര്‍ ഇനിയും കുറ്റവാളിയല്ല, കുറ്റാരോപിത മാത്രമാണ്‌.

  ഇത്തരം കേസുകളില്‍ മീഡിയ നശിപ്പിച്ച ജീവിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
  ന്യൂയോര്‍ക്കിലെ ഫ്രാന്‍സിസ് ഈവ്‌ലിന്‍ ഒരു കുട്ടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം തെറ്റാണെന്ന് കോടതി വിധിച്ചു. ഫ്രാന്‍സിസിനോ ഭാര്യക്കോ മക്കള്‍ക്കോ ഇനി ഒരിക്കലും ഒരു നാട്ടിലും ജീവിക്കാനാവില്ല. മാദ്ധ്യമങ്ങള്‍ അത്രമാത്രം ശിശുബലാത്സംഗകനെക്കുറിച്ച് വിവരിച്ച് വെണ്ടയ്ക്കാ നിരത്തിക്കഴിഞ്ഞിരുന്നു.

  സ്കൂള്‍ റ്റീച്ചറായ അമെറോ വിദ്യാര്‍ത്ഥികളെ കമ്പ്യൂട്ടറില്‍ നഗ്നചിത്രം കാണിച്ചു. അതും ദൃസാക്ഷികള്‍ നിരവധിയുള്ള കേസ്. കോടതി അന്വേഷിച്ചു വന്നപ്പോള്‍
  അവര്‍ മെയില്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു
  സ്കൂള്‍ കമ്പ്യൂട്ടറില്‍ നിറയെ അഡ് വെയര്‍ ഉണ്ടായിരുന്നു
  ലോഡ് ആയ അശ്ലീല ചിത്രം സെക്കന്‍ഡില്‍ ഇരുപതു തവണ റിഫ്രഷ് ആയിട്ടുണ്ട്
  ബ്രൗസറിനു പോപ്പ് അപ്പ് ബ്ലോക്കറില്ല
  ചിത്രം പോപ്പ് അപ്പ് ചെയ്തതാണ്‌.

  കോടതി വെറുതേ വിട്ടു. പക്ഷേ അമെറോ ഇനിയൊരിക്കലും ഒരു ജോലിയും ചെയ്ത് ജീവിക്കില്ല. ഒരു പരിസരത്തും അവര്‍ക്ക് വീടുനല്‍കാന്‍ ആരും സമ്മതിക്കുകയും ഇല്ല. അത്രമാത്രം മാദ്ധ്യമങ്ങള്‍ തെറിപ്പടക്കഥ ആഘോഷിച്ചു കഴിഞ്ഞിരുന്നു.

  മാദ്ധ്യമങ്ങള്‍ തുലച്ച ജീവിതങ്ങള്‍ എന്നൊരു പരമ്പര തുടങ്ങിയാല്‍ നമുക്കറിയാവുന്നവരെപ്പോലും കണ്ടെത്താനാവും.ഈ സ്ത്രീ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കും വരെ നിരപരാധിനിയാണ്‌.

 11. എന്താ… ടീച്ചർക്ക് “കിട്ടാത്തത്” ആ കൊച്ചിന് തരാൻ‍‍ കഴിഞ്ഞെങ്കിൽ അതിനു അഭിനന്ദിക്കുകയാണ് വേണ്ടത്, ആണാണെന്നും പറഞ്ഞും നടക്കുന്ന നിങ്ങൾക്ക് നല്കാൻ‍‍ സാധിക്കുമോ ആ ആ അത്‌!!!

 12. കുഴിയിലോട്ട് കാലു നീട്ടിയിരിക്കുന്ന കിളവന്മാര്‍…
  ടീച്ചറ്മാര്‍…
  ദൈവമേ എനിക്കെന്തിനീ പാഴ്ജന്മം തന്നു…

 13. I am amazed at how you can trivialise a serious incident like this and call it asooyavahamaaya peedanum.If something like this happen to a kid you know, then probably it won’t sound that hilarious. What I am equally amazed is how the majority of people who have commented here have decided once again to sing halleluiahs to you and trivialise the whole incident further as a male sexual fantasy. Sad…that’s what the whole thing is. That’s the problem when you have fans…they always dumb down to the level of the person they idolise.
  You are person who generally have good comic timings and know when things are funny. Maybe it is high time you understand when things are not funny.

 14. കണ്ട തുണ്ടെല്ലാം കണ്ട് വഷളായിപ്പോയതായിരിക്കും, ആര്‍ക്കറിയാം.

 15. ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പ്രമേയം ഇതായിരുന്നു എന്നോര്‍ക്കുമ്പോഴാണ് … ഒന്നും ഒഴിവാക്കാറില്ല അല്ലെ?

 16. “ടീച്ചറെ ന്യായീകരിക്കാനോ ടീച്ചര്‍ക്കു ധാര്‍മികപിന്തുണ കൊടുക്കാനോ മാത്രം അധമനല്ല ഞാന്‍ എങ്കിലും എവിടെയോ എന്തോ ഒരിത്. കണ്ട തുണ്ടെല്ലാം കണ്ട് വഷളായിപ്പോയതായിരിക്കും, ആര്‍ക്കറിയാം.”

  btw, ആ സ്കൂള്‍ എവിടെയാ? ഒരു അഡ്മിഷന്‍…

 17. ദേവൻ പറഞ്ഞതിൽ കാര്യമില്ലാതില്ലാ………
  ആര്യാ…….ഒരു അപ്പ്ലിക്കേഷൻ ഫോം എനിക്കും മേടിച്ചേരു……
  ങാ.പിന്നെ…ഞാനിവിടെ വന്നിട്ടില്ല… കണ്ടിട്ടില്ലാ… പറഞ്ഞേക്കാം….

Leave a Reply

Your email address will not be published. Required fields are marked *